നാട്ടിലെ പെൺകിളികൾ
രാവിലെ ഒരു പത്തുമണിയായപ്പോൾ ഞാൻ എഴുന്നേറ്റു. പ്രാതലിനു അമ്മച്ചി നല്ല കപ്പ പുഴുങ്ങിയത് ഉണ്ടാക്കിതന്നു. കാതാറിൻ എന്റെ സഹോദരി എന്റെ അരുകിൽ വന്നിരുന്ന കുശലാന്വേക്ഷണം നടത്തി. “എടി പേസ്സേ നീ പോയിരുന്നു പഠിച്ചേ, ഈ കൊല്ലം പത്താം ക്ലാസ്സിലാ’ അമ്മച്ചി അവളെ ശകാരിച്ചു. “ഈ കൊല്ലമങ്ങ് കഴിഞ്ഞു കിട്ടിയാൽ രക്ഷപ്പെട്ടു” അമ്മച്ചി പറഞ്ഞു. ഞാൻ കതറിനെ നോക്കി, ആവൾ മുഖം വീർപ്പിച്ചുകൊണ്ട് അവളുടെ മുറിയിലേക്ക് പൊയി.