ഉമ്മയും എളാപ്പയും ഞാനും – Part X
സാധനങ്ങളുമായി കടയില്‍ നിന്നും വരുമ്പോള്‍ തന്നെ നേരിയ ഒരു ചാറ്റല്‍ മഴ തുടങ്ങിയിരുന്നു. വന്നപ്പോള്‍ എളാപ്പ വീട്ടില്‍ എത്തിയിരുന്നില്ല. ഉമ്മയും എളാമയും അടുക്കളയില്‍ ആയിരുന്നു. അടുക്കളയില്‍ അവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ കൊണ്ട് വന്ന സാമാനമെല്ലാം ഉമ്മയെ ഏല്‍പ്പിച്ചു ഒന്നും മിണ്ടാതെ എന്റെ റൂമില്‍ ചെന്ന് ഡ്രസ്സ് മാറി ഹാളില്‍ പോയി ടീവി ഓണ്‍ ചെയ്തു. എളാമ ചുരിദാര്‍ മാറ്റി ഒരു ലുംഗിയും ബ്ലൌസും ഇട്ടിരുന്നു. ഉമ്മ ആദ്യമേ തന്നെ ലുംഗിയില്‍ ആയിരുന്നു.