ഇരുഹൃദയങ്ങൾ
ആദ്യമായിട്ടാണ് ഇത്ര നേരത്തെ ഒരു പരീക്ഷക്കു പോകുന്നത്. 7:30 മുതൽ 9:30 വരെ. ക്ലാസ്സ് കണ്ടു പിടിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല. ഇത്രനേരത്തെ ആയതുകൊണ്ടാമെന്ന് തോന്നു ആളുകൾ തീരെ കുറവ്. ഞാൻ ഇരിപ്പടം കണ്ടെത്തി. ആദ്യ മണിമുഴങ്ങിയപ്പോൾ തന്നെ എന്നെ ഞെട്ടിച്ചു കൊണ്ട് ടീച്ചർ ക്ലാസിലെക്ക് വന്നു. ഞെട്ടാനുള്ള കാരണം, ഒരു ഇളം പിങ്ക് നിറത്തിൽ അംഗലാവണ്യത്തേയും ആകാരവടിവും പ്രദർശിപ്പിച്ചു കൊണ്ട് ഇത്രയും സുന്ദരിയായ ടീച്ചുർക്ക്,36 വയസ്സേ കാണും അവരുടെ ബ്രാ പോലും തെളിഞ്ഞു കാണാം, അതിനുള്ളിൽ കൂട്ടിലടക്കപ്പെട്ട കിളിയെ പോലുള്ള മുലകളും കാണാം. ഇത്ര നേരത്തെ ആയതുകൊണ്ടാകണം ടീച്ചറുടെ മുടിയിൽ നിന്ന് വെള്ള തുള്ളികൾ ഇറ്റിറ്റു വീണുകൊണ്ടേയിരുന്നു . വേരിഫിക്കേഷനുവേണ്ടി എന്റെ അടുത്ത് വന്നു കുനിഞ്ഞു നിന്നു . മുടിതുമ്പിൽ നിന്ന് ജലംകണം എന്റെ കൈയ്യിലെക്കു വീണു.