മത്സരം ഭാഗം – 2
സിനിമാ തീയറ്ററിൽ തങ്ങളുടെ രാസലീലകൾക്ക് സമയവും സൗകര്യവും പോരെന്ന് തോന്നിയപ്പോഴാണവൾ അവളുടെ താമസ സ്ഥലത്തേക്ക് ക്ഷണിച്ചത് . അവളുടെ മറ്റ് കൂട്ടുകാരികൾ ജോലിക്ക് പോയതിനാൽ എന്തും ചെയ്യാൻ സൗകര്യമായിരുന്നു . അടച്ചിട്ട മുറിക്കുള്ളിൽ തുണിയെല്ലാമുരിഞ്ഞ് പൂർണ്ണ നഗ്നയായി അവൾ മുന്നിൽ നിന്നപ്പോൾ അന്തം വിട്ടു പോയി . പിന്നെ ഒന്നും ഓർക്കാനോ നിയന്ത്രിക്കാനോ പോയില്ല . ഗേൾ ഫ്രണ്ടിനെ കൂടെ കൊണ്ടു നടക്കാൻ മാത്രമേ പാടുള്ളൂ അതിൽ കൂടുതൽ ഒന്നും ചെയ്യരുതെന്ന കുട്ടുകാരുടെ ഉപദേശമൊന്നും അപ്പോൾ മനസ്സിൽ ഓടിയെത്തിയില്ല