അമ്മ അടുത്തുള്ള ചായത്തോട്ടത്തിൽ ചായ്ച്ചുള്ളി എടുക്കാൻ അടുത്തുള്ള വീട്ടുകാരുടെ കൂടെ പോകാറുണ്ട്. ചായ്ച്ചുള്ളി എന്ന് കേട്ടപ്പോൾ ഒരു പരിചയമില്ലാത്ത വസ്തുവായി തോന്നുന്നുണ്ടോ? ഏതായാലും അതെന്താണെന്ന് പറയാം, ചായ്ചെടി കുറച്ചു. ഇല നുള്ളി കഴിഞ്ഞാൽ ചുവടോടെ മുറിച്ചുമാറ്റും. അപ്പോൾ അതെടുത്ത് കത്തിക്കാൻ വിറക്സ് ആക്കാറുണ്ട്. അതെടുക്കാൻ അടുത്തുള്ള വീട്ടുകാരുടെ കൂടെ പോകുമ്പോൾ ഞങ്ങളെ രണ്ടു പേരെയും അടുത്തുള്ള ഒരു മുസ്ലിം വീട്ടിൽ ആക്കാറാണു പതിവ്. അച്ചൻ രാവിലെ പോയാൽ രാത്രിയെ വരാറുള്ളൂ. അതിനാൽ പകൽ ഞാനും അമ്മയും അനുജനും മാത്രമെ വീട്ടിൽ ഉണ്ടാകാറുള്ള, ഇപ്പോൾ ഞാൻ ഏഴാം ക്ലാസ്സിലും അനുജൻ അഞ്ചാം ക്ലസ്സിലും പടിക്കുന്നു. പ്രായത്തിൽ കവിഞ്ഞ വളർച്ചയുള്ള ഒരു കുട്ടി ആയിരുന്നു ഞാൻ, ഞങ്ങൾ നാട്ടിലേക്ക് പോരുമ്പോൾ കെ. എസ് ആർ ടി സി ബസ്സിൽ എന്റെ വളർച്ച കാരണം എന്നും അച്ചൻ കണ്ടക്ടറുമായി ബഹളം ഉണ്ടാക്കുമായിരുന്നു. കണ്ടക്ടർ അച്ചൻ ഹാഫ് ടിക്കറ്റ് ചോദിച്ചാൽ എന്റെ വലിപ്പം കൊണ്ട് തരാൻ വിസമ്മതിക്കൽ ഒരു നിത്യ സംഭവമായിരുന്നു. അമ്മ അച്ചനെ കൊണ്ട് എനിക്ക് ഫുൾ ടിക്കറ്റ് എടുപ്പിക്കുമായിരുന്നു. അച്ചന്നും അമ്മക്കും ഇത്തയുടെ വീട്ടുകാരെ വലിയ വിശ്വാസമായിരുന്നു. ആ വിശ്വാസത്തിനിടയിൽ നടന്ന ചില സംഭവങ്ങളാണു ഞാൻ വിവരിക്കുന്നത്.