എന്റെ സ്വന്തം റസിയ

എന്റെ പേര് നവീൻ. ഞാൻ പറയാൻ പോകുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു യഥാർത്ഥ കഥയാണ്‌. 5 വർഷങ്ങൾക്ക് മുൻപ്, ഞാൻ പഠിക്കുന്ന കാലം. ഒരു ഗ്രാമത്തിൽ ആയിരുന്നു ഞങ്ങളുടെ വീട്. എന്റെ വീട്ടിൽ അമ്മയും അച്ഛനും ഞാനുമാണ് ഉണ്ടായിരുന്നത്. ഞങ്ങളുടെ വീടിന്റെ അടുത്ത തന്നെ ഒരു പുഴയുണ്ട്. സ്ഥിരമായി ഞാൻ അവിടെ പോയി കുളിക്കാറുണ്ട്. ഒരു ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഞാൻ പുഴക്കരയിലേക്ക് വെറുതെ നടക്കാൻ ഇറങ്ങിയതായിരുന്നു. കുളക്കടവിനടുത്തെത്തിയപ്പോൾ വെള്ളത്തിന്റെ ശബ്ദം കേട്ടു. കുളക്കടവിൽ ആരോ ഉണ്ടെന്ന് എനിക്ക് മനസ്സിലായി. കടവിന് അപ്പുറത്തായി ഒരു ചെറിയ കുറ്റിക്കാടുണ്ടായിരുന്നു. എനിക്ക് അവിടെയൊക്കെ നല്ല പരിചയമായിരുന്നു. ഞാൻ ശബ്ദമുണ്ടാക്കാതെ പതിയെ കുറ്റികാടിന്റെ ഉള്ളിലേക്ക് കയറി. കുളക്കടവിൽ ആരോ നിന്ന് തുണി അലക്കുകയാണ്. ഞാൻ നോക്കുമ്പോൾ അത് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള റസിയ ഇത്താത്തയാണ്. ഞങ്ങളുടെ വീടിന്റെ തൊട്ട അടുത്ത് തന്നെയാണ് റസിയാത്തയുടെ വീടും. ഞാൻ പതിയെ അവിടെ ഇരുന്നു. റസിയ തുണി അലക്കുന്നത് അവിടെ ഇരുന്നു വളരെ നന്നായി കാണാമായിരുന്നു.
റസിയക്ക് ഒരു 33 വയസ്സുണ്ടാകും. ഭർത്താവ് ഗൾഫിൽ ആണ്. ഒരു കുട്ടിയുണ്ട്. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ഒരു മുറ്റ് ചരക്കാണ് റസിയാത്ത. വെളുത്തു തടിച്ച ശരീരം. ചുവന്നു മലർന്ന അധരങ്ങൾ. വലിയ മുലകൾ, ഉരുണ്ട ചന്തികൾ എല്ലാം കൊണ്ടും ഒരു മദാലസ ആയിരുന്നു റസിയാത്ത. എന്റെ വീട്ടിലേക്ക് ഇടക്കൊക്കെ ഇത്ത വരാറുണ്ട്. അപ്പോഴൊക്കെ ഞാൻ ഇത്തയെ ശ്രദ്ധിക്കാറുമുണ്ട്. എന്നോട് ഒരു അനിയനോടെന്ന രീതിയൽ ആയിരുന്നു ഇത്ത പെരുമാറിയിരുന്നത്. ഇപ്പോൾ കുളക്കടവിൽ ഇങ്ങനെ ഒരു കാഴ്ച ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മുട്ടിനൊപ്പം വെള്ളത്തിൽ ആയിരുന്നു ഇത്ത നിന്നിരുന്നത്. ഒരു ഇളം നീല നൈറ്റി ആണ് വേഷം. നൈറ്റിയുടെ അറ്റം അരയിലേക്ക് തിരുകി വെച്ചിരിക്കുകയാണ്. അത്കൊണ്ട് മുട്ടിന് ഒരൽപം മുകളിൽ വരെ കാലുകൾ കാണാം. ആ വെളുത്ത തുടയിലെക്ക് എന്റെ നോട്ടം ചെന്ന്.. എന്തൊരു വലിയ ഉരുണ്ട തുടകൾ. പെട്ടെന്ന് തുണി എടുക്കാനായി ഇത്ത ഒന്ന് കുനിഞ്ഞു. എനിക്ക് നേരെ ആണ് ഇത്ത നിന്നിരുന്നത്. കുനിഞ്ഞതും ഇത്തയുടെ നൈറ്റിയുടെ ഇടയിലൂടെ വെളുത്ത മുലകൾ പുറത്ത് കാണാൻ തുടങ്ങി. ഹോ.. എന്തൊരു വലിയ മുലകൾ.. അത് കണ്ടതും എന്റെ കുട്ടൻ പാന്റിനുള്ളിൽ തല പോക്കാൻ തുടങ്ങി.
റസിയാത്തയുടെ നൈറ്റി ചെറുതായി നനഞ്ഞിരുന്നു. അത് കൊണ്ട് നന്നായി നിഴലടിച്ച് കാണാം. ഒരു വെള്ള ബ്രേസിയർ ആണ് ഉള്ളിൽ ഇട്ടിരിക്കുന്നത്. പൊക്കിൾ ചുഴി നന്നായി കാണാനുണ്ട്. അതിനും താഴെയായി അടിപാവാട കെട്ടിയിരിക്കുന്നു. റസിയാത്തയുടെ ശരീര വടിവിലൂടൊക്കെ എന്റെ കണ്ണുകൾ പരതി നടന്നു. കുറച്ച് കഴിഞ്ഞ് അലക്കലെല്ലാം കഴിഞ്ഞ് റസിയാത്ത മടങ്ങി പോയി. ആ കാഴ്ച ഓർത്ത് അന്ന് ഞാൻ രണ്ടു തവണ സ്വയംഭോഗം ചെയ്തു. പിറ്റേ ദിവസം വൈകുന്നേരം ഞാൻ വീട്ടിൽ ടിവി കണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് റസിയാത്ത വീട്ടിലേക്ക് വന്നു. അമ്മ എവിടെ എന്ന് എന്നോ ചോദിച്ചു. അടുക്കളയിൽ ഉണ്ടാകും എന്ന് ഞാൻ പറഞ്ഞു. റസിയാത്ത അകത്തേക്ക് പോയി. ഞാൻ അവരെ ശ്രദ്ധിച്ചു. ഒരു വെള്ള നൈറ്റിയാണ് വേഷം. നടക്കുമ്പോൾ ചന്തികൾ ചെറുതായി തുള്ളുന്നത് കണ്ട് ഞാൻ വെള്ളമിറക്കി. കുറച്ച് കഴിഞ്ഞ് ഞാൻ അടുക്കളയിലേക്ക് ചെന്നു, എന്നിട്ട് വെറുതെ അവിടെ ചുറ്റിപറ്റി നിന്നു. റസിയാത്ത അമ്മയുമായി സംസാരിക്കുകയാണ്. എന്റെ കണ്ണുകൾ ഇടക്കിടക്ക് റസിയയുടെ ചുണ്ടുകളിലും മുലകളിലും ചെന്നു വീണു.
റസിയാത്ത ഒരു കറുപ്പ് ബ്രേസിയർ ആണ് ഉള്ളിൽ ധരിച്ചിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. പെട്ടെന്ന് റസിയ എന്നെ നോക്കി.. ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു. ഞാൻ റസിയയുടെ മുലകളിലെക്ക് നോക്കുന്നത് അവൾ കണ്ടിട്ടുണ്ടാകും എന്ന് എനിക്ക് ഉറപ്പായി. ഞാൻ പെട്ടെന്ന് തന്നെ അവിടെ നിന്നും പോയി. പിറ്റേ ദിവസം റസിയാത്ത വീട്ടിലേക്ക് വന്നു, എന്നിട്ട് എന്നോട് പറഞ്ഞു അവരുടെ വീട്ടിൽ കരണ്ട് ഇല്ല ഒന്ന് വന്നു നോക്കാൻ. ഞാൻ സന്തോഷത്തോടു കൂടി സമ്മതിച്ചു. റസിയാത്തയുടെ വീട്ടിൽ ഭർത്താവിന്റെ ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ മെയിൻ സ്വിച്ച് നോക്കാനായി ഒരു കസേരയിൽ കയറി നിന്നു. കസേര പിടിച്ച് താഴെ റസിയാത്ത നോക്കുന്നുണ്ടായിരുന്നു. ഞാൻ ഫ്യൂസ് ഊരിയെടുത്ത് നോക്കുമ്പോൾ അത് പൊട്ടി കിടക്കുകയാണ്. ഫ്യൂസ് കെട്ടുന്നത്തിനിടയിൽ ഞാൻ താഴേക്ക് നോക്കി. ഹോ.. നല്ല കാഴ്ച.. റസിയാത്തയുടെ നൈറ്റിയുടെ മുന്നിലെ രണ്ടു ഹുക്കുകൾ വിട്ടു കിടക്കുകയാണ്. അതിനിടയിലൂടെ ആ വെളുത്ത മുളകളുടെ വിടവ് ശരിക്ക് കാണാം. വെളുത്ത ബ്രായും കാണാനുണ്ട്. പെട്ടെന്ന് തന്നെ എനിക്ക് കമ്പിയായി. എന്റെ പാന്റിന്റെ മുൻവശം വീർക്കാൻ തുടങ്ങി. പെട്ടെന്ന് റസിയാത്ത എന്റെ പാന്റിന്റെ മുൻ ഭാഗത്തേക്ക് നോക്കുന്നത് ഞാൻ കണ്ടു.
ഫ്യൂസ് കെട്ടി, കറണ്ട് വന്നു. ഞാൻ താഴേക്ക് ഇറങ്ങുമ്പോൾ എന്റെ കൈകൾ കൊണ്ട് റസിയാത്തയുടെ മുലകളിൽ ചെറുതായൊന്നു മുട്ടി. റസിയാത്ത ഒന്നും പറഞ്ഞില്ല. അങ്ങനെ ഒരാഴ്ച കഴിഞ്ഞു. ഒരു ദിവസം വൈകുന്നേരം വീട്ടിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ച് കഴിഞ്ഞപ്പോൾ റസിയാത്ത വീട്ടിലേക്ക് വരുന്നത് ഞാൻ കണ്ടു. പതിവുപോലെ അമ്മ എവിടെ ആണെന്ന് എന്നോട് ചോദിച്ചു. അടുക്കളയിൽ ഉണ്ടെന്ന് ഞാൻ കള്ളം പറഞ്ഞു. ഇങ്ങനെ ഒരു അവസരം ഇനി കിട്ടില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. റസിയാത്ത അടുക്കളയിലേക്ക് പോയതും ഞാൻ മുൻവശത്തെ വാതില അടച്ചു കുറ്റിയിട്ടു. ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മയെ കാണാതെ റസിയാത്ത അവിടെ നിൽക്കുന്നുണ്ടായിരുന്നു. വീട്ടിൽ ആരും ഇല്ല എന്ന് ഞാൻ റസിയാത്തയോട് പറഞ്ഞു. റസിയാത്ത എന്നെ തന്നെ നോക്കി നിൽക്കുകയാണ്. ഞാൻ പതിയെ അവരുടെ അടുത്തേക് ചെന്നു. ഞാൻ അടുത്തെത്തിയതും റസിയാത്ത മുഖം താഴ്ത്തി. ഞാൻ പതിയെ ആ മുഖം പൊന്തിച്ചു. ചെറിയ നനവുള്ള ചുവന്ന ചുണ്ടുകൾ.. ഞാൻ പതുക്കെ ആ ചുണ്ടുകളിലേക്ക് എന്റെ ചുണ്ടുകൾ ചേർത്തു. റസിയാത്തയിൽ നിന്നും ഒരു എതിർപ്പും ഉണ്ടായില്ല എന്ന് മാത്രമല്ല റസിയാത്ത എന്റെ ചുണ്ടുകളും ഈമ്പി വലിക്കാൻ തുടങ്ങി.
റസിയാത്തയുടെ ചുടുനിശ്വാസം എന്റെ മുഖത്തടിക്കാൻ തുടങ്ങി. ആ അധരങ്ങൾ ഞാൻ മാറി മാറി കടിച്ചു വലിക്കാൻ തുടങ്ങി. ഞങ്ങൾ പരസ്പരം എല്ലാം മറന്നു ചുംബിച്ചു. എന്റെ കൈകൾ റസിയാത്തയുടെ നിതംബങ്ങളിൽ അമർന്നു. ഹോ. എന്തൊരു മാർദവം ആണതിന്.. ആ വലിയ ഉരുണ്ട ചന്തികൾ ഞാൻ കശക്കി ഉടച്ചു. റസിയാത്ത പാന്റി ഇട്ടിട്ടില്ല എന്ന് എനിക്ക് മനസ്സിലായി. ആ ചന്തികളുടെ വിടവിലൂടെ ഞാൻ വിരലുകളോടിച്ചു. റസിയാത്ത എന്നെ ഉറുമ്പടക്കം കെട്ടിപിടിച്ചു. ഞങ്ങൾ എന്റെ ബെഡ് റൂമിലേക്ക് വന്നു. ഞാൻ എന്റെ ഷർട്ടും പാന്റും അഴിച്ചു മാറ്റി. വീർത്തു നിൽക്കുന്ന എന്റെ ജെട്ടിയിൽ ആയിരുന്നു റസിയാത്തയുടെ നോട്ടം. ഞാൻ റസിയാത്തയുടെ നൈറ്റി ഊരിയെടുത്തു. ഒരു വെള്ള ബ്രേസിയറും കറുപ്പ് അടിപാവാടയും ആയിരുന്നു അടിയിൽ ഉണ്ടായിരുന്നത്. ബ്രായിൽ നിറഞ്ഞു നിൽക്കുന്ന ആ വലിയ മുലകളെ ഞാൻ ആർത്തിയോടെ നോക്കി. പതുക്കെ ഞാൻ അവരെ എന്റെ കട്ടിലിലേക്ക് കിടത്തി. ആ മാറിടത്തിലെക്ക് ഞാൻ എന്റെ മുഖം ചേർത്തു. അവിടെ ഇളം ചൂടുള്ള പോലെ എനിക്ക് തോന്നി. ആർത്തിയോടെ ഞാൻ മുലകൾ രണ്ടു കശക്കി ഉടക്കാൻ തുടങ്ങി.
ഞാൻ റസിയാത്തയുടെ ബ്രാ ഊരിമാറ്റിയിരുന്നു. ആ വലിയ നഗ്നമായ മുലകൾ കണ്ട് ഞാൻ അന്ധംവിട്ടു. ഒരു നിമിഷംപോലും കളയാതെ ഞാൻ മുലകളെ ഈമ്പി വലിക്കാൻ തുടങ്ങി. മതിയാവോളം ഞാൻ ആ മുലകളിൽ കളിച്ചു. അടിപാവടയുടെ കെട്ടഴിച്ചു ഞാൻ പാവാടയും ഊരിമാറ്റി. റസിയാത്ത അടിയിൽ പാന്റീസ് ധരിച്ചിരുന്നില്ല. ഞാൻ അവളുടെ തുടയിടുക്കിലെക്ക് നോക്കി. അവിടെ നിറയെ രോമങ്ങൾ ആയിരുന്നു, അതിനിടയിൽ എന്റെ റസിയാത്തയുടെ മദനചെപ്പ്! ഞാൻ അവരുടെ കാലുകൾ രണ്ടും അകറ്റി വെച്ചു. ഇപ്പോൾ ശരിക്കും റസിയാത്തയുടെ പൂറു കാണാം. ഞാൻ എന്റെ നടു വിരൽ കൊണ്ട് ആ പൂറിന്റെ ഇതളുകളിൽ ഉരക്കാൻ തുടങ്ങി. സുഖം കൊണ്ട് റസിയാത്ത കിടന്നു പുളയാൻ തുടങ്ങിയിരുന്നു. ഞാൻ പതിയെ വിരൽ പൂറിന് ഉള്ളിലേക്ക് കടത്തി. എന്നിട്ട് പതിയെ മുന്നോട്ടും പിന്നോട്ടും തള്ളാൻ തുടങ്ങി. റസിയാത്തക്ക് ഓർഗാസം തുടങ്ങിയിരുന്നു.
ഞാൻ ആ പൂറ്റിലേക്ക് എന്റെ എന്റെ മുഖം ചേർത്തു. എന്നിട്ട് നാവ് കൊണ്ട് അവിടെ നക്കാൻ തുടങ്ങി. റസിയാത്ത നന്നായി ആസ്വദിക്കുകയാണ്. ഞാൻ എന്റെ സാധനം പുറത്തെടുത്തു, എന്നിട്ട് റസിയാത്തയുടെ പൂറ്റിലേക്ക് കയറ്റി. ഞാൻ റസിയാത്തയുടെ മേലേക്ക് കിടന്നു.. മുലകൾ രണ്ടും ഈമ്പി വലിക്കാൻ തുടങ്ങി.. പതുക്കെ ഞാൻ റസിയാത്തയെ പണ്ണാൻ തുടങ്ങി. റസിയാത്ത രണ്ടു കാലുകൾ കൊണ്ടും എന്നെ ചേർത്തു പിടിച്ചു. റസിയാത്ത സുഖം കൊണ്ട് അലറി വിളിക്കുന്നുണ്ടായിരുന്നു. എന്റെ പാല് വരാറായപ്പോൾ ഞാൻ സാധനം പുറത്തെടുത്തു. റസിയാത്തയുടെ വയറിലേക്ക് എന്റെ കുണ്ണപ്പാൽ ചീറ്റി. സുഖം കൊണ്ട് ഞാൻ റസിയാത്തയുടെ മേലേക്ക് തളർന്നു വീണു. ഞങ്ങൾ പരസ്പരം കെട്ടിപിടിച്ചു കുറെനേരം കിടന്നു. പിന്നെ പലപ്പോഴും ഞങ്ങൾ പരസ്പരം ബന്ധപ്പെട്ടു.. ഇപ്പോഴും തുടർന്ന് കൊണ്ടേ ഇരിക്കുന്നു.

എന്റെ സ്വന്തം റസിയ
To share with friends
Scroll to top
kambinovelmallu kambi kadakalmalayalamsesmalayalam phone kambi talklatest kambi kadha pdfമലയാളി മുലകൾകൊച്ചു പുസ്തകം അമ്മwww mallustorieskambimalayalamkadhakalഓഫീസിലെ കളിnew sex story 2016mallu kambi kadha malayalammalayalam kambi katha pdf filesex stories read onlinevedivazhipadkundi kathakerala aunties sex storiespdf kambi storykambi story in malayalamചേച്ചിയുടെ കടികമ്പി കഥകൾ മലയാളംamma kambikuttanmalayalam sex.storysex strഅമ്മായി വീഡിയോmalayalam sex padamammayudemalayalam kambi varthamanam free downloadമകളെ പണ്ണിmalayalam kambi kadakal 2008new sex storyshort stories in malayalamkambi kathakal malyalammalayalam sex malayalam sexsex srorimalayalam sex stories in manglishmallu incestmalayalam sex malayalammallu erotic storiessex with mother in law storyബസ്സിലെ ജാക്കി കഥകൾmalayalam kambi phone calls talkkambikatha malayalam languagemallu kambi kathakal onlinekambi filmkundan forummalayalam kambi kadhakal pdf.comamma kambikuttanromantic malayalam storiesmallu chechi storiesmalayalamkathakalmalayalam kambi storiesകമ്പിക്കുട്ടൻ അമ്മkuthu padam malayalammalayalam love story imagehot malayalam kambi kadhakalkambi kadakal free download pdfboob feeding sexwww sex stories malayalamfree porn storiesmalayalam kambikathakal pdf downloadamma malayalam sexhorny sexy storiesmalayalam sec storiesmalayalam kambi kadhakalkambikathakamalayalam kambi kathakal onlinemalayalam thundu kathakal pdf free downloadkambikatha kambikathakal mallu masalaporm storiesമുലകുടിaunty bommalumalayalam animation videos free downloadwww malayalam kambi talkincest malayalam storiesporn sex malayalamsex porn storiesഅമ്മയുടെ കള്ളകളികൾnew kambikadhakalmalayalam kambi phone talk audiosex tips in malayalam languageanimation malayalamfree download malayalam sexജാതക ഫലംmalayalamkambifree indian porn storiespdf kambi