അവൾ വാ പൊളിച്ചുപോയി!. ആ നിമിഷം തന്നെ അവളുടെ കവിളിലും അവൻ ചുംബിച്ചു. കള്ളു. കുടിച്ചത് കൂടിയതായിരിക്കും! അവൾക്ക് ചിരിവന്നുപോയി എങ്കിലും, ചേട്ടന് തന്നോട് സ്നേഹം കൂടുമ്പോഴാണ് ഉമ്മ വെയ്ക്കാറുള്ളതെന്ന് അവൾക്കറിയാമായിരുന്നു. ഇപ്പോൾ എന്തു ചോദിച്ചാലും തരും. പാവാടയും ബ്ലൗസുമിട്ട താൻ പുറത്തു പോകുന്നത് ചേട്ടനു കണ്ടുകൂട..! ഇതുതന്നെയാണ് അവസരം, തന്നിൽ നിന്നകന്ന് മുറിയിലേക്ക് കയറാനൊരുങ്ങിയ ചേട്ടന്റെ കയ്യിലവൾ പിടിച്ചു.
ബംഗ്ലാവ് ഭാഗം – 7
അല്ലെങ്കിലും ഇയാളെ പിണക്കുന്നത് ബുദ്ധിയല്ല. ഇനിയും ആവശ്യം വരും അവൾ വശ്യമായ പുഞ്ചിരി ചൂണ്ടിൽ വരുത്തി